കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details
13147671_224695814571548_5932087070397707039_o

മേടചൂടും തോറ്റു; പി പ്രസാദിന്റെ സ്വീകാര്യതയ്ക്ക് മുമ്പില്‍

ഹരിപ്പാട്: കത്തിക്കാളുന്ന മേടച്ചൂടും ഒടുവില്‍ തോറ്റുപിന്‍മാറി; പി പ്രസാദ് എന്ന ജനനായകന്റെ സ്വീകാര്യതയ്ക്ക് മുന്നില്‍. ലാളിത്യവും വിനയവും വിപ്ലവ വീര്യവും മുഖമുദ്രയാക്കിയ പി പ്രസാദിന് ഓരോ ദിവസം കഴിയുംതോറും ജനപിന്തുണയേറുകയാണ്. അഴിമതിയില്ലാത്ത പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഈ സാധാരണക്കാരനെ ക്ഷേത്രനഗരം നെഞ്ചിലേറ്റി കഴിഞ്ഞു. യു ഡി എഫിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന ഹരിപ്പാട് നഗരസഭ പ്രദേശത്ത് നിന്നാണ് ഇന്നലെ സ്വീകരണം ആരംഭിച്ചത്. പാട്ടുകാരന്‍പറമ്പായിരുന്നു ആദ്യകേന്ദ്രം. സ്വീകരണസമയം ആകുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിയേയും കാത്ത് ജനം കാത്തിരിപ്പുണ്ടായിരിന്നു. കുറ്റിക്കാട്, റെയില്‍വേ ക്വാട്ടേഴ്‌സ് […]

VIEW POST →
P prasad - Harippad

പി പ്രസാദിന്റെ മണ്ഡല സ്വീകരണ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഹരിപ്പാട്: അലകടലിനെ സാക്ഷിനിര്‍ത്തി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം. വെയില്‍വീണ കരയുടെയും തിരയടങ്ങിയ കടലിന്റെയും അഭിമുഖമായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വ പ്രസംഗം കേട്ടു നിന്നവരുടെ നെഞ്ചിലേക്കാണ് പതിച്ചത്. ഇന്നലെ രാവിലെ 9ന് ആറാട്ടുപുഴ മല്ലിക്കാട്ട് കടവ് കോയിക്കത്തറ മാര്‍ക്കറ്റില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ. ടി കെ ദേവകുമാര്‍ അദ്ധ്യക്ഷനായി. പിന്നീട് നിരവധി […]

VIEW POST →