കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

ശാരദമോഹന്‍ – പറവൂര്‍

വനിത കലാസാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പി കെ വിയുടെ മകളായ ശാരദാ മോഹന്‍. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. കാലടി ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശാരദ മോഹന്‍ മഹിളാസംഘത്തിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായി പ്രവര്‍ത്തിച്ചുവരുന്നു. പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചുവരുന്നു.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

ഏഴിക്കര മത്സ്യതൊഴിലാളി കേ്രന്ദത്തില്‍ സ്വാന്ത്വനമായി ശാരദമോഹന്റെ സന്ദര്‍ശനം

പറവൂര്‍: മത്സ്യം ലഭിക്കാതെ വറുതിയില്‍ കഴിയുന്ന തീരദേശ മേഖലയായ ഏഴിക്കരയിലെ മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളില്‍ സ്‌നേഹസ്പര്‍ശവും സാന്ത്വനവുമായി പറവൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശാരദാമോഹന്‍ രണ്ടാംവട്ട സന്ദര്‍ശനത്തിനെത്തി. ഇന്നലെ രാവിലെ ഏഴിക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് തെരെഞ്ഞെടുപ്പ് പ്രചരണം [..]

‘ഞങ്ങളുടെ ജീവിത ദുരിതം മാറാന്‍ എല്‍ ഡി എഫ് ജയിച്ചേ തീരൂ…’

പറവൂര്‍: ദുസ്സഹമായ ജീവിതാനുഭവങ്ങളുള്ള കൊടവക്കാട് ഗ്രാമത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശാരദമോഹന് ഹൃദ്യമായ സ്വീകരണം. കോട്ടുവള്ളി പഞ്ചായത്തിന്റെ തെക്കേഅറ്റം ചേര്‍ന്ന് കിടക്കുന്ന കൊച്ചു പ്രദേശമാണ് കൊടവക്കാട്. മത്സ്യതൊഴിലാളികളും ചെമ്മീന്‍ സംസ്‌ക്കരണ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന ഇവിടെ വികസനം എന്നത് [..]