കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

View More Details

കെ. പി. സുരേഷ് രാജ് – മണ്ണാര്‍ക്കാട്

സി പി ഐ ജില്ലാ സെക്രട്ടറിയായി നാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 2003 മുതല്‍ സി പി ഐ ജില്ലാ അസി.സെക്രട്ടറി, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1985 മുതല്‍ 95 വരെ നടന്ന വിദ്യാര്‍ത്ഥി യുവജന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും നിരവധി തവണ പോലീസ് മര്‍ദ്ദനത്തിനും ജയില്‍വാസത്തിനും ഇരയായി.1994 മുതല്‍ സി പി ഐ ശ്രീകൃഷ്ണപുരം മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കരിമ്പുഴ ഹൈസ്‌കൂളിലും ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലുമായി വിദ്യാഭ്യാസം. ബിരുദപഠനത്തിന് ശേഷം പൂര്‍ണ സമയരാഷ്ട്രീയ പ്രവര്‍ത്തകനായി. വളളുവനാട്ടിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് യു മാധവന്റെ മകനാണ്. ചിറ്റൂര്‍ പാഠശാല സംസ്‌കൃത സ്‌കൂളിലെ അധ്യാപിക പി എസ് അജിതകുമാരിയാണ് ഭാര്യ. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ അഭിജിത്തും ഇന്ദ്രജിത്തും മക്കളാണ്.

CANDIDATE REQUEST

സ്ഥാനാര്‍ത്ഥി വാർത്തകൾ

മണ്ണാര്‍ക്കാടിന്റെ മനസറിഞ്ഞ് സുരേഷ് രാജിന്റെ പര്യടനം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ മനസറിഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സുരേഷ്‌രാജ് എല്ലാ വി ഭാഗം ജനങ്ങളുടെയും പിന്തുണതേടുന്നതിനുള്ള ഒരുക്കത്തിലാണ്. ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുക എന്ന രീതിയാണ് സുരേഷ് രാജിനെ മറ്റുസ്ഥാനാര്‍ഥികളില്‍ നി ന്നും വ്യത്യസ്ഥനാക്കുന്നത്. ലീഗിന്റെ കോട്ടകളില്‍ [..]

മണ്ണാര്‍ക്കാടിന്റെ മനസറിഞ്ഞ മിതഭാഷി സുരേഷ് രാജ് മൂന്നാംഘട്ട പര്യടനത്തിന്

മണ്ണാര്‍ക്കാട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷമാണ് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാ ര്‍ഥി കെ പി സുരേഷ് രാജിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ പോലും 600 വോട്ടിന്റെ ഭൂരിപ ക്ഷം മാത്രമാണ് യു ഡി എഫിന് [..]